by admin | Nov 29, 2018 | Articles
മൂന്നാംലോക മഹായുദ്ധം എന്ന പോലൊരു യുദ്ധം മത (ദ) ജാത്യാചാര വഴി മഹാഭാരത യുദ്ധമായി സംഭവിക്കുമോ എന്നു തോന്നിക്കുമാറ് കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയാന്തരീക്ഷങ്ങൾ മോശമായി വരികയാണ് ഇപ്പോൾ. ശബരിമലപ്രശനം കാരണം ഇത്രയും കടന്നു ചിന്തിക്കാതെ വയ്യ എന്ന അവസ്ഥയാണ് ഉള്ളത് എന്നതിനാൽ...