മായ എസ്
യുക്തിവാദവും സ്ത്രീപക്ഷവാദവും
കക്ഷിരാഷ്ട്രങ്ങളുടെ കെട്ടുപാടുകളില്ലാതെ
പൊതുവേ മതേതരവും ജനാധിപത്യപരമായ നിലപാടുകൾ ഉയർത്തിക്കൊണ്ടുവരുന്നു എന്നതാണ് മായ എസിന്റെ ലേഖനങ്ങളുടെ സവിശേഷത എവിടെയൊക്കെ സ്ത്രീ പീഡനം ഉണ്ടോ അവിടെയൊക്കെ ചുരുങ്ങി ഇറങ്ങി പ്രശനപരിശോധന നടത്തുന്ന മായയുടെ ലേഖനങ്ങൾ അക്കാഡമികഭാഷയുടെ ജാഡ ഇല്ലാത്തതാണ്. പെണ്ണ് പുരുഷന് യഥേഷ്ടം കൈകാര്യം ചെയ്യാവുന്ന സ്വത്ത് ല്ലെന്നും മാനവരാശിയുടെ ഭാവി നിർണയിക്കുന്നതിൽ അവളുടെ സ്വത്വത്തിനും മതിയായ സ്ഥാനം വേണമെന്ന് ഉറക്കെപ്പറയുന്നു ഈ ലേഖനസമാഹാരം
പ്രസിദ്ധീകരിച്ചത്