Ihaparanjanam

മായ എസ്

മധ്യവേനലവധിക്ക്

മധ്യവേനലവധിക്ക് എന്ന നോവൽ ഒരു മതനിരപേക്ഷ പ്രണയവിവാഹത്തിന്റെ കഥയാണ് പ്രതിപാദിക്കുന്നത്. സ്ത്രീ പുരുഷ തുല്യതയുള്ള ആദർശജീവിതം വിഭാവനം ചെയ്ത കഥാനായിക, ജീവിതവീക്ഷണങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങളാൽ വിവാഹമോചനത്തിനു തുനിയുന്നു. ദൃശ്യമായോ അദൃശ്യമായോ സാഹിത്യം നിർവ്വഹിക്കുന്ന സാമൂഹ്യധർമ്മം വളരെ പ്രധാനപ്പെട്ടതാണെന്ന് കരുതുന്ന ഒരു എഴുത്തുകാരിയുടെ ആദ്യ നോവൽ.
പ്രസിദ്ധീകരിച്ചത്

ഡി സി ബുക്ക്സ്

മറ്റ് പുസ്തകങ്ങൾ

Seelavathikal
Deutschland
Seelavathikal
Seelavathikal
Yuthivathavum Streepakshavatham