മായ എസ്
ഡോയ്ഷ്ലാൻഡ്
ഉപരിപഠനത്തിനായി ജർമ്മനിയിൽ എത്തുന്ന ഒരു പെൺകുട്ടിയുടെ അനുഭവവിശേഷങ്ങളുമായി ഒരു നോവൽ.
അവിടേക്കുള്ള യാത്രയും കണ്ടുമുട്ടുന്ന വ്യക്തികളുടെ സ്വഭാവ സവിശേഷതകളും അനാവരണം ചെയ്യുന്ന ഈ നോവലിൽ ഭാഷയുടെ ലാളിത്യം ഒഴുകി പെരുകുന്നു .. കേരളത്തിന്റെയും വിദേശ ജീവിതത്തിന്റെയും ഏടുകളിലൂടെ, ഒരു പ്രണയത്തിൻറെ കഥ നിറഞ്ഞിരിക്കുന്ന, അനായാസം വായിച്ചു പോകാവുന്ന രചന.

പ്രസിദ്ധീകരിച്ചത്