കമ്യൂണിസവും ഹ്യൂമനിസവും

കമ്യൂണിസവും ഹ്യൂമനിസവും

കമ്യൂണിസ്റ്റു തത്ത്വത്തിലും പ്രവർത്തനത്തിലും ഉള്ള പുനർവിചിന്തനങ്ങൾ വഴി,  കാലക്രമേണ റാഡിക്കൽ ഹ്യൂമനിസ്റ് എന്ന നിലയിലുള്ള താത്ത്വിക നിലപാടെടുത്ത, വിപ്ലവ ഇതിഹാസം എന്ന നിലയ്ക്ക് എം. എൻ. റോയി പഠിക്കപ്പെടേണ്ടതാണ്. അധിനിവേശത്തിനെതിരെയുള്ള സായുധസമരം സംഘടിപ്പിക്കുന്നതിനാൽ...
ഫെമിനിന്‍ മിസ്റ്റിക്

ഫെമിനിന്‍ മിസ്റ്റിക്

ഫെമിനിന്‍ മിസ്റ്റിക്’ എന്ന പേരില്‍ 1963-ല്‍ അമേരിക്കന്‍ ഫെമിനിസ്റ്റ് ബെറ്റി ഫ്രീഡന്‍ എഴുതിയ പുസ്തകം ഇക്കാലത്തും വളരെ പ്രസക്തമാണ്. പ്രത്യേകിച്ചും ഇന്ത്യന്‍ സമൂഹത്തില്‍ കുടുംബിനി സങ്കല്പങ്ങള്‍ ഇന്നും ശക്തമാണ് എന്നിരിക്കെ അതേക്കുറിച്ചുള്ള വിമര്‍ശനചിന്തകള്‍ക്ക് ഈ...
പാശ്ചാത്യ തത്ത്വശാസ്ത്രത്തിലെ പുരുഷേതരചിന്തകര്‍

പാശ്ചാത്യ തത്ത്വശാസ്ത്രത്തിലെ പുരുഷേതരചിന്തകര്‍

പശ്ചാത്യ സാഹചര്യത്തില്‍ ക്രിസ്തുവിനു മുമ്പുള്ള കാലഘട്ടങ്ങളില്‍ ഗ്രീസില്‍ വളരെയധികം തത്ത്വചിന്താപരമായ മുന്നേറ്റങ്ങള്‍ ഉണ്ടായി എന്ന് കാണാമെങ്കിലും സ്ത്രീകളുടെ സാന്നിധ്യം കാണാന്‍ കഴിയില്ല. ക്രിസ്തുവിനു മുമ്പ് എണ്ണൂറു വര്‍ഷത്തോളം പിറകിലേക്ക് നോക്കിയാല്‍ ഇന്ത്യന്‍...
ഇന്ത്യന്‍ തത്ത്വചിന്തയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം

ഇന്ത്യന്‍ തത്ത്വചിന്തയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം

പ്രാചീന ഇന്ത്യന്‍ തത്ത്വചിന്തയുടെ അടിസ്ഥാനസ്വഭാവം വൈദികതയും ആത്മീയതയും ആണ് എന്ന് കാണാം. ആധുനികതയിലും അത് വിട്ടുമാറിയിട്ടില്ല. ലോപമുദ്ര, ശാരദാദേവി, ഗൗരിമാ തുടങ്ങിയ ചില സ്ത്രീകള്‍ ഇതേപാത പാലിച്ചു വേദോപനിഷദിക് വിജ്ഞാനങ്ങള്‍ നേടി ആത്മീയതയില്‍ ചരിച്ചതായിക്കാണാമെങ്കിലും,...
സ്ത്രീയുടെ അസ്തിത്വത്തെക്കുറിച്ചുള്ള ബുവേറിയന്‍ നിലപാട്‌

സ്ത്രീയുടെ അസ്തിത്വത്തെക്കുറിച്ചുള്ള ബുവേറിയന്‍ നിലപാട്‌

നവജാതശിശു ഒരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആയി ജനിക്കുന്നതായി തിരിച്ചറിയുന്നില്ല. അതിന് പെണ്ണത്തമോ ആണത്തമോ ഇല്ല. ലിംഗവ്യവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവൊന്നുമില്ലാതെ ജനിക്കുന്ന കുട്ടി പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആയി മാറുകയാണ് എന്നതാണ് ഫ്രഞ്ച് തത്വചിന്തകയായ സിമോണ്‍ ഡി...