Articles
മനുസ്‌മൃതിയെ ചോത്യംചെയ്‌ത പണ്ഡിത രാമബായി
സ്ത്രീ വിമോചനത്തിനും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ബാലവിധവകളുടെ നിലനിൽപ്പിനും വേണ്ടി പോരാടിയ ആദ്യകാല ഇന്ത്യൻ ഫെമിനിസ്റ്റുകളിൽ പ്രമുഖയായിരുന്നു പണ്ഡിത രമാഭായി സരസ്വതി (1858-1922). ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച രമാബായിക്ക് സംസ്കൃതം പഠിക്കുന്നതിന് യാഥാസ്ഥിതിക...
ലിംഗവ്യത്യാസവും പദവിയും; ബട്ട്ലറുടെ വിയോജിപ്പുകൾ
പ്രശസ്ത ചിന്തകനും ആക്ടിവിസ്റ്റുമായ ജൂഡിത്ത് ബട്ട്‌ലറുടെ മാനവികതയെ അടിസ്ഥാനമാക്കിയുള്ള ആശയങ്ങളുടെ ലോകങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പഠനം. ഭിന്നലൈംഗികത ജീവശാസ്ത്രപരവും ലിംഗഭേദം സാമൂഹികവുമാണെന്ന ആശയം നിരാകരിച്ചുകൊണ്ട്, ബട്ട്‌ലർ അത്തരം വേർതിരിവുകളില്ലാത്ത ഒരു മനുഷ്യത്വത്തെ...
രോഗം: ആശയം അനുഭവവും
മരുന്ന് കണ്ടുപിടിക്കാത്ത രോഗം പടരുമ്പോൾ, രോഗത്തേക്കാൾ ഭയവും ഉത്കണ്ഠയും നിരാശയും മറ്റ് മാനസിക പ്രശ്‌നങ്ങളും മനുഷ്യജീവിതത്തിൽ പടരുമ്പോൾ, ആളുകൾ ചിന്തിക്കുന്ന പ്രവർത്തനം നടത്തേണ്ടതുണ്ട്, അത് കഴിക്കുക മാത്രമല്ല. അത് വൈകാരികമായി. read...
ഈ പ്രതികരണങ്ങൾ വിദ്യാഭ്യാസത്തിൻ്റെ വിജയമാണ്
ഉന്നത മേഖലയിലെ വിദ്യാർത്ഥികളുടെ പ്രതികരണശേഷിയുള്ള നാളുകളാണിത്ഉന്നത വിദ്യാഭ്യാസം പ്രകടമാണ്. ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ ശക്തമായി പിടിച്ചുനിൽക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടികൾ. ഇത് വിദ്യാഭ്യാസത്തിൻ്റെ പ്രസക്തമായ പ്രഭാവം കാണിക്കുന്നു....
പൂട്ടിനു പിന്നിൽ പതിയിരിക്കുന്ന പ്രശ്നങ്ങൾ
മൂന്നാം ഘട്ട ലോക്ക്ഡൗണിന് ശേഷം ലോകത്തിന് സംസാരിക്കാനുണ്ട്. നിലവിലെ വ്യവസ്ഥാപിതമായ ലോക്ക്ഡൗൺ അവസാനിച്ചാലും, സാമൂഹിക നിയന്ത്രണങ്ങൾ കുറച്ചുകാലത്തേക്ക് തുടരും, അതിനാൽ അടിയന്തര ശ്രദ്ധ ആവശ്യമുള്ള മറ്റ് പ്രശ്നങ്ങൾ പരിഹരിക്കുകയും പരിഹരിക്കുകയും വേണം. അതിനായി പ്രവർത്തിക്കാൻ...
കമ്യൂണിസവും ഹ്യൂമനിസവും
കമ്യൂണിസ്റ്റു തത്ത്വത്തിലും പ്രവർത്തനത്തിലും ഉള്ള പുനർവിചിന്തനങ്ങൾ വഴി, കാലക്രമേണ റാഡിക്കൽ ഹ്യൂമനിസ്റ് എന്ന നിലയിലുള്ള താത്ത്വിക നിലപാടെടുത്ത, വിപ്ലവ ഇതിഹാസം എന്ന നിലയ്ക്ക് എം. എൻ. റോയി പഠിക്കപ്പെടേണ്ടതാണ്. അധിനിവേശത്തിനെതിരെയുള്ള സായുധസമരം സംഘടിപ്പിക്കുന്നതിനാൽ...
ഫെമിനിന്‍ മിസ്റ്റിക്
ഫെമിനിന്‍ മിസ്റ്റിക്’ എന്ന പേരില്‍ 1963-ല്‍ അമേരിക്കന്‍ ഫെമിനിസ്റ്റ് ബെറ്റി ഫ്രീഡന്‍ എഴുതിയ പുസ്തകം ഇക്കാലത്തും വളരെ പ്രസക്തമാണ്. പ്രത്യേകിച്ചും ഇന്ത്യന്‍ സമൂഹത്തില്‍ കുടുംബിനി സങ്കല്പങ്ങള്‍ ഇന്നും ശക്തമാണ് എന്നിരിക്കെ അതേക്കുറിച്ചുള്ള വിമര്‍ശനചിന്തകള്‍ക്ക് ഈ...
പാശ്ചാത്യ തത്ത്വശാസ്ത്രത്തിലെ പുരുഷേതരചിന്തകര്‍
പശ്ചാത്യ സാഹചര്യത്തില്‍ ക്രിസ്തുവിനു മുമ്പുള്ള കാലഘട്ടങ്ങളില്‍ ഗ്രീസില്‍ വളരെയധികം തത്ത്വചിന്താപരമായ മുന്നേറ്റങ്ങള്‍ ഉണ്ടായി എന്ന് കാണാമെങ്കിലും സ്ത്രീകളുടെ സാന്നിധ്യം കാണാന്‍ കഴിയില്ല. ക്രിസ്തുവിനു മുമ്പ് എണ്ണൂറു വര്‍ഷത്തോളം പിറകിലേക്ക് നോക്കിയാല്‍ ഇന്ത്യന്‍...
ഇന്ത്യന്‍ തത്ത്വചിന്തയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം
പ്രാചീന ഇന്ത്യന്‍ തത്ത്വചിന്തയുടെ അടിസ്ഥാനസ്വഭാവം വൈദികതയും ആത്മീയതയും ആണ് എന്ന് കാണാം. ആധുനികതയിലും അത് വിട്ടുമാറിയിട്ടില്ല. ലോപമുദ്ര, ശാരദാദേവി, ഗൗരിമാ തുടങ്ങിയ ചില സ്ത്രീകള്‍ ഇതേപാത പാലിച്ചു വേദോപനിഷദിക് വിജ്ഞാനങ്ങള്‍ നേടി ആത്മീയതയില്‍ ചരിച്ചതായിക്കാണാമെങ്കിലും,...
സ്ത്രീയുടെ അസ്തിത്വത്തെക്കുറിച്ചുള്ള ബുവേറിയന്‍ നിലപാട്
നവജാതശിശു ഒരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആയി ജനിക്കുന്നതായി തിരിച്ചറിയുന്നില്ല. അതിന് പെണ്ണത്തമോ ആണത്തമോ ഇല്ല. ലിംഗവ്യവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവൊന്നുമില്ലാതെ ജനിക്കുന്ന കുട്ടി പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആയി മാറുകയാണ് എന്നതാണ് ഫ്രഞ്ച് തത്വചിന്തകയായ സിമോണ്‍ ഡി...
ഉലയുന്ന ഇന്ത്യൻ ഉന്നത വിദ്യാഭ്യാസം
ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസമേഖലതാളം തെറ്റിക്കൊണ്ടിരിക്കുന്നതാണ് പല സംസ്ഥാനങ്ങളിലും കാണുന്നത്. ഈയിടെയായി മതത്തിെൻറയും ജാതിയുടെയും സ്വജനപക്ഷപാതത്തിെൻറയും കപടരാഷ്ട്രീയം നടത്തുന്ന കടന്നുകയറ്റം കാണുമ്പോൾ ഉന്ന ത വിദ്യാഭ്യാസമേഖല ആശയപരമായും പ്രത്യയശാസ്ത്രപരമായും തകരാൻ...
Autonomous Women’s Movement in Kerala: Historiography
This paper traces the historical evolution of the women’s movement in the southernmost Indian state of Kerala and explores the related social contexts. It also compares the women’s movement in Kerala with its North Indian and international counterparts. An attempt is...
ശബരിമലയുടെ സ്ത്രീപക്ഷം
മൂന്നാംലോക മഹായുദ്ധം എന്ന പോലൊരു യുദ്ധം മത (ദ) ജാത്യാചാര വഴി മഹാഭാരത യുദ്ധമായി സംഭവിക്കുമോ എന്നു തോന്നിക്കുമാറ് കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയാന്തരീക്ഷങ്ങൾ മോശമായി വരികയാണ് ഇപ്പോൾ. ശബരിമലപ്രശനം കാരണം ഇത്രയും കടന്നു ചിന്തിക്കാതെ വയ്യ എന്ന അവസ്ഥയാണ് ഉള്ളത് എന്നതിനാൽ...