April 13, 2024

ലിംഗവ്യത്യാസവും പദവിയും; ബട്ട്ലറുടെ വിയോജിപ്പുകൾ

പ്രശസ്ത ചിന്തകനും ആക്ടിവിസ്റ്റുമായ ജൂഡിത്ത് ബട്ട്‌ലറുടെ മാനവികതയെ അടിസ്ഥാനമാക്കിയുള്ള ആശയങ്ങളുടെ ലോകങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പഠനം. ഭിന്നലൈംഗികത ജീവശാസ്ത്രപരവും ലിംഗഭേദം സാമൂഹികവുമാണെന്ന ആശയം നിരാകരിച്ചുകൊണ്ട്, ബട്ട്‌ലർ അത്തരം വേർതിരിവുകളില്ലാത്ത ഒരു മനുഷ്യത്വത്തെ അവതരിപ്പിക്കുന്നു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Other Books

Deutschland
Ihaparanjanam
Yuthivathavum Streepakshavatham